ഞാൻ ഗാറ്സ്ബിയയെ പ്രണയിക്കുന്നു .
എഫ് സ്കോട്ട് ഫിറ്റസ്ജ്‌റാൾഡിന്റെ മനോഹരമായ നോവലുകളിൽ ഒന്നാണ് "ദി ഗ്രേറ്റ് ഗാറ്സ്ബി ". ജയ് ഗാറ്സ്ബി എന്ന ദുരന്ത നായകിന്റെ കഥ. അമേരിക്കയിലെ ജാസ് ഏജ് കാലത്തേ ആസ്പദമാക്കി ഫിറ്റസ്ജ്‌റാൾഡിന്റെ തൂലികയിൽ ഉണർന്നതാണ് ഗാറ്സ്ബി . മനോഹരമായ പ്രണയ കഥയിലൂടെ ഒരു വലിയ സമൂഹത്തെ തുറന്നു കാട്ടുകയാണ് നോവലിലൂടെ .
ഡെയ്സി ബുക്കാനൻ , ടോം ബുക്കാനൻ , ജോർജ് ,മിസ്സിസ് ജോർജ് ,ഈസ്റ്റ് എഗ്ഗ് , വെസ്റ്റ് എഗ്ഗ് തുടങ്ങിയവ നോവലിൽ പ്രാധാനിയും അർഹിക്കുന്നു .
നിക്ക് കാരാവേ എന്ന വ്യക്തിയിലൂടെയാണ് ആണ് ഗാറ്സ്ബി എന്ന ദുരന്ത നായകന്റെ ജീവിതം തുറന്നു കാട്ടുന്നത് . ഒന്നാം ലോക മഹായുദ്ധത്തെ പറ്റിയും നോവലിൽ പ്രസ്താവിക്കുന്നുണ്ട് . അമേരിക്കയുടെ ചരിത്രത്തിൽ തന്നെ പ്രാധാനിയും അർഹിക്കുന്നെ "ജാസ് ഏജ് " അത് കൊണ്ട് വന്ന മാറ്റവും പിന്നീട ഉണ്ടായേ തകർച്ചയും ഇവിടെ എടുത്തുകാട്ടുന്നു .
ഓരോ തവണ വായിക്കുമ്പോളും ജയ് ഗാറ്സ്ബി എന്ന നായകനോട് പ്രാന്തമായ ഒരു പ്രണയം തോന്നാറുണ്ട് . തന്റെ പ്രണയത്തിനു വേണ്ടി ജീവിതകാലം മുഴുവൻ ഹോമിച്ച വക്തിയാണ് ഗാറ്സ്ബി .
ഗാറ്സ്ബി എന്ന ധനികൻ ആയ ആഡംബര പാർട്ടികൾ നടത്തുന്ന ചൂത് കളിക്കാരനായ വൃക്തിയായിട്ട് ആണ് അവതരിപ്പിക്കുന്നതെങ്കിൽ പിന്നീട വായനയുടെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ ഗാറ്സ്ബി എന്ന നായകനെയാണ് കാണാൻ കഴിയുന്നത് .
ഡെയ്സി എന്ന അതീവ സുന്ദരിയായ പെൺ കുട്ടിയുമായി പ്രണയത്തിലാകെയും പിന്നീട അവളെ ടോം ബുക്കാനൻ വിവാഹം ചെയ്യുകെയും അവൾക്കു വേണ്ടി ബാക്കി ജീവിതം ഹോമിക്കുന്ന ദുരന്ത നായകനാണ് . ധനികനും എല്ലാവരാലും ബഹുമാനിക്ക പെടുന്ന വ്യക്തി ആയിട്ട് കുടി അനാഥനെ പോലെ ജീവിക്കേണ്ടി വരുന്നു . തന്റെ കൊട്ടാരത്തിൽ നിന്ന് കൊണ്ട് ഡെയ്സി എന്ന നഷ്ട കാമുകിയെ നിരീക്ഷിക്കുന്നു . പക്ഷെ അവളുടെ ജീവിതത്തിലേക്ക് ഒരു ശാപമായി കടന്നു വരാൻ പോലും അയാൾ ശ്രമിക്കുന്നില്ല . അതിൽ നിന്ന് എല്ലാം ഗാറ്സ്ബി എന്ന നായകനോട് വല്ലാത്തൊരു പ്രണയം എനിക്ക് തോന്നിയിട്ട് ഉണ്ട്. ഡെയ്സിയുടെ വിവാഹ ജീവിതത്തിന്റെ തകർച്ചയും ടോം ബുക്കാനൻ എന്ന അവളുടെ ജീവിത പങ്കാളിയുടെ അവിഹിതവും ഇവിടെ കാണിക്കുന്നു . ടോം ബുക്കാനൻ നടത്തുന്ന കൊലപാതകത്തിന്റെ പേരിൽ തന്റെ പ്രിയ കാമുകി ഡെയ്സിയുടെ സുഖജീവിതത്തിനു വേണ്ടി സ്വയം ബലിയാടാകുന്ന ഗാറ്സ്ബി ആണ് കാണാൻ കഴിയുന്നത് .
ഈ നോവലിന്റെ മികവ് കൊണ്ട് തന്നെ ഇത് സിനിമ ആയി വീണ്ടും ജനമനസുകളിൽ ജീവിക്കുന്നു ഗാറ്സ്ബി എന്ന ദുരന്ത നായകന്റെ നൊമ്പരമായി .
ഡെയ്സി ബുക്കാനൻ , ടോം ബുക്കാനൻ , ജോർജ് ,മിസ്സിസ് ജോർജ് ,ഈസ്റ്റ് എഗ്ഗ് , വെസ്റ്റ് എഗ്ഗ് തുടങ്ങിയവ നോവലിൽ പ്രാധാനിയും അർഹിക്കുന്നു .
നിക്ക് കാരാവേ എന്ന വ്യക്തിയിലൂടെയാണ് ആണ് ഗാറ്സ്ബി എന്ന ദുരന്ത നായകന്റെ ജീവിതം തുറന്നു കാട്ടുന്നത് . ഒന്നാം ലോക മഹായുദ്ധത്തെ പറ്റിയും നോവലിൽ പ്രസ്താവിക്കുന്നുണ്ട് . അമേരിക്കയുടെ ചരിത്രത്തിൽ തന്നെ പ്രാധാനിയും അർഹിക്കുന്നെ "ജാസ് ഏജ് " അത് കൊണ്ട് വന്ന മാറ്റവും പിന്നീട ഉണ്ടായേ തകർച്ചയും ഇവിടെ എടുത്തുകാട്ടുന്നു .
ഓരോ തവണ വായിക്കുമ്പോളും ജയ് ഗാറ്സ്ബി എന്ന നായകനോട് പ്രാന്തമായ ഒരു പ്രണയം തോന്നാറുണ്ട് . തന്റെ പ്രണയത്തിനു വേണ്ടി ജീവിതകാലം മുഴുവൻ ഹോമിച്ച വക്തിയാണ് ഗാറ്സ്ബി .
ഡെയ്സി എന്ന അതീവ സുന്ദരിയായ പെൺ കുട്ടിയുമായി പ്രണയത്തിലാകെയും പിന്നീട അവളെ ടോം ബുക്കാനൻ വിവാഹം ചെയ്യുകെയും അവൾക്കു വേണ്ടി ബാക്കി ജീവിതം ഹോമിക്കുന്ന ദുരന്ത നായകനാണ് . ധനികനും എല്ലാവരാലും ബഹുമാനിക്ക പെടുന്ന വ്യക്തി ആയിട്ട് കുടി അനാഥനെ പോലെ ജീവിക്കേണ്ടി വരുന്നു . തന്റെ കൊട്ടാരത്തിൽ നിന്ന് കൊണ്ട് ഡെയ്സി എന്ന നഷ്ട കാമുകിയെ നിരീക്ഷിക്കുന്നു . പക്ഷെ അവളുടെ ജീവിതത്തിലേക്ക് ഒരു ശാപമായി കടന്നു വരാൻ പോലും അയാൾ ശ്രമിക്കുന്നില്ല . അതിൽ നിന്ന് എല്ലാം ഗാറ്സ്ബി എന്ന നായകനോട് വല്ലാത്തൊരു പ്രണയം എനിക്ക് തോന്നിയിട്ട് ഉണ്ട്. ഡെയ്സിയുടെ വിവാഹ ജീവിതത്തിന്റെ തകർച്ചയും ടോം ബുക്കാനൻ എന്ന അവളുടെ ജീവിത പങ്കാളിയുടെ അവിഹിതവും ഇവിടെ കാണിക്കുന്നു . ടോം ബുക്കാനൻ നടത്തുന്ന കൊലപാതകത്തിന്റെ പേരിൽ തന്റെ പ്രിയ കാമുകി ഡെയ്സിയുടെ സുഖജീവിതത്തിനു വേണ്ടി സ്വയം ബലിയാടാകുന്ന ഗാറ്സ്ബി ആണ് കാണാൻ കഴിയുന്നത് .
ഈ നോവലിന്റെ മികവ് കൊണ്ട് തന്നെ ഇത് സിനിമ ആയി വീണ്ടും ജനമനസുകളിൽ ജീവിക്കുന്നു ഗാറ്സ്ബി എന്ന ദുരന്ത നായകന്റെ നൊമ്പരമായി .
Comments
Post a Comment