എന്താണ് സദാചാരം ???

ഈ  കാലഘട്ടത്തിൽ ഏറെ  ശ്രദ്ധ  അർഹിക്കുന്ന  പദ  മാണെല്ലോ  സദാചാരം . സദാചാര  ഗുണ്ടകൾ  എന്നും  അവരുടെ  ചെയ്തികളെ  കുറിച്ച  നമുക്ക്  അറിയാൻ കഴിഞ്ഞു  മാധ്യമംകളിലൂടെ . സദാചാരം  എന്ന  പുതിയ  ആചാരം  എന്ന  നിലകൊണ്ടു  എന്ന  വ്യക്തമായേ  ധാരണ  ഇല്ല . മുൻ കാലങ്ങളിൽ  ഈ  സമ്പ്രതായം  നിലവിൽ ഉണ്ടാരുന്നോ  അതോ  കാലഘട്ടത്തിന്റെ  മാറ്റത്തിനു  അനിവാരിയും  എന്ന കണ്ടു  ബുദ്ധിജീവികൾ  എങ്ങാനും  വികസിപ്പിച്ചെടുത്ത  പുതിയ  ആചാരമാണോ ?

ഇനിയും  ഉത്തരം  കിട്ടാത്ത  ചോദ്യഅം. എന്തായാലും അതിനു  മറുപടി എന്ന പറഞ്ഞ  ചുംബന  സമരം  നടത്തി . ഇവിടെ  രാഹുൽ പശുപാലനും  രശ്മി  നായരും ഇല്ലായിരുന്നെങ്കിൽ  ഇത്ര  മനോഹരമായ  സമരം  ഉണ്ടാകില്ലരുന്നേനെ . ജീവിതത്തിൽ  ചുംബിച്ചിട്ട് ഇല്ലാത്തവൻ കൂടി ചിലപ്പോ  ഇതിന്റെ  മുൻധാരയിൽ  ഉണ്ടായിക്കാണും . ഒരു  കാര്യത്തിൽ  നമ്മൾ ഭാഗ്യഅം  ചെയ്തവരആ. എന്താ  എന്നല്ലേ  ഇതു  പോലെ ഒരു  സമര രീതികണ്ടില്ലേ  അതിനുള്ള  ഭാഗ്യഅം  വേറെ  വല്ലോ  തലമുറക്കും കിട്ടിയോ ?സദാചാരം  എന്താണ്  എന്ന  അറിയാത്തവൻ  കൂടി ചിലപ്പോൾ ചുംബന  സമരത്തിന്റെ നേതാവായി കാണും . ഇതു ഒക്കെ അങ്ങ് മെട്രോ സിറ്റികളിൽ മതിയോ ഇവിടെ ഗ്രാമത്തിലും ഇതു  ഒക്കെ  വേണ്ടേ. അതിനു  ഇനി  രാഹുലും  രശ്മിയും വരേണ്ടിയിരിക്കുന്നോ ചിന്തിക്കേണ്ടിരിക്കുന്നു .


ഒരു  ആണും  പെണ്ണും ഒരുമിച്ച  ഇരുന്നാൽ  സദാചാരം  എന്ന പറയുന്ന  ബുദ്ധിജീവികൾ ഉള്ള നമ്മുടെ  നാട്ടിൽ  ഇതു  പോലെ  ഒരു  സമരം  ഉണ്ടായതിൽ  വലിയ  അത്ഭുതം  ഒന്നുമില്ല .  പാശ്ചാത്യ  കാറ്റ്  വീശുന്ന  നാടാണ് നമ്മുടേത്  അപ്പൊ  ഇതു  ഒക്കെ  ഇല്ലാണ്ട്  പിന്നെ  എന്തോന്ന്  ഓപ്പൺ  മൈൻഡഡ്‌  പഴ്സണാലിറ്റീസ്. ഓർത്തഡോൿസ്  ചിന്താഗതികാരനെ  ബാർബേറിയൻസ് (അപരിഷ്‌കൃതർ ) എന്ന  പറയേണ്ടി  വരും . പണ്ടൊക്കെ  ചുംബന രംഗംകൾ  സിനിമയിലൊക്കെ  കണ്ടേ  തലമുറ ആയിരിന്നു  ഇപ്പോ  അത്  സമര മാർഗമായി  .


ഇനിയും  ഇതുപോലെ  വെത്യസ്ഥ  സമര മുറകൾ  ഉണ്ടാക്കുമോ  കാത്തിരുന്ന  കാണാം ......

Comments

Popular posts from this blog

എന്താണ് ഫെമിനിസം ???

കുരുമുളകും ഏലവും കഴിഞ്ഞാൽ മലയാളിക്ക് പ്രിയം എന്തിനോട് ?