എന്താണ് ഫെമിനിസം? ആരാണ് ഫെമിനിസ്റ്റുകൾ ? ഫെമിനിസ്റ്റുകൾ എന്നത് സ്ത്രീകൾ മാത്രമാണോ ? പുരുഷമേധാവിത്തത്തിനെപ്പറ്റി എഴുതിയാൽ അത് പെണ്ണെഴുത് (ഫെമിനിസ്റ്റ് റൈറ്റിംഗ് ) എന്ന് പറയുന്നത് എന്തിനു ? അടിച്ചമർത്തപ്പെട്ടതും സ്വാതന്ത്രിയം നിഷേധിക്കപെട്ടതുമആയ ഒരു വിഭാഗമായിരുന്നു ഒരു കാലത്തു സ്ത്രീകൾ . അതിനു എതിരെയുള്ള പ്രക്ഷോഭങ്ങൾ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കുംമുതലെ ശ്കതമായി കഴിഞ്ഞിരുന്നു. ലോകംമുഴുവൻ ഇതിനു സാക്ഷ്യയും വഹിച്ചു . എഴുത്തുകളിലൂടെയായിരിന്നു ഇതിന്റെ തുടക്കം . പാശ്ച്ചത്തിയ രാജ്യങ്ങൾ ഉൾപ്പെടെ ഇന്ത്യയിലും ഇതിനു തുടക്കും കുറിച്ച് . പുരുഷമേധാവിത്തത്തെപെറ്റി എഴുതിയവയെല്ലാം പെണ്ണഎഴുത്തു എന്ന് പറഞ്ഞു തിരസകരിക്ക് പെട്ടിരുന്നു . എഴുത്തുകൾ ആയുധമാക്കി പുരുഷമേധാവിത്തത്തിന...
Comments
Post a Comment