ജീവിതത്തിൽ ആരും വിലപെട്ടതല്ല .


ജീവിതത്തിൽ കൂട്ടിനു അവനെപ്പോലെ ഒരു സുഹൃത്തിനെ കിട്ടിയപ്പോൾ ഞാൻ ഏറെ സന്തോഷിച്ചു.വര്ഷങ്ങള്ക്കു മുൻപ് ഒരു തണുത്ത പ്രഭാതത്തിലാണ് അവനെ ഞാൻ ആദ്യമായിട്ട്  കാണുന്നത്.ഏറെ പ്രതേകതകൾ നിറഞ്ഞ നിമിഷം ആയിരിന്നു അത്.എന്റെ മനസിനെ കീഴടക്കുന്ന രീതിയിൽ ആയിരിന്നു അവന്റെ ഓരോ സംസാരവും.
വളരെ കുറിച്ച് നിമിഷം ഞങ്ങൾ സംസാരിച്ചു നേരം കടന്നുപോയേത് അറിഞ്ഞില്ല.എന്നാൽ പിന്നീട് ഞങ്ങളുടെ സൗഹൃദം തകര്ക്കയും ഞങ്ങൾ പിന്നീട് പിരിയുകയും ചെയ്തു എന്നാൽ കാലം കടന്നുപോയപ്പോൾ ഞങ്ങളുടെ പിണക്കം അവിടെ അവസാനിച്ചു ഇന്ന് ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിട്ട മുന്നോട്ട് പോകുന്നു .

Comments

Popular posts from this blog

എന്താണ് ഫെമിനിസം ???

എന്താണ് സദാചാരം ???

കുരുമുളകും ഏലവും കഴിഞ്ഞാൽ മലയാളിക്ക് പ്രിയം എന്തിനോട് ?