ബീഫ് നിരോധനവും മലയാളിയും.....
വാർത്തകളിൽ ഏറെ പ്രസക്തി നേടിയ ഒന്നാണ് ബീഫ് നിരോധനും. മലയാളികളുടെ നാവിനെ രുചിയുടെ മാസ്മരികത തലത്തിലേക്ക് കൂട്ടികൊണ്ടു പോയഒന്നാണ് ബീഫ് അത് നിരോധിച്ച വാർത്ത ഏറെ ദുഖത്തോടെ ആണ് മലയാളികൾ സ്വീകരച്ചിതു . എന്നാൽ ബീഫ് നെ ജീവിതത്തിന്റെ തന്നെ ഭാഗമാക്കിയ മലയാളികൾ അതിനെ പിരിഞ്ഞു പോകേണ്ടി വരുക എന്നത് പ്രയാസകരമാണ് .എന്നാൽ ബീഫ് നിരോധിച്ചതല്ല പകരം മൃഗത്തിന്റെ അറക്കുന്നതിനെ വിലക്ക് നടപ്പിലാക്കിയ എന്നാണ് കേന്ദ്രത്തിന്റെ വാദം. ബീഫ് നിരോധനത്തെ എതിരെ പ്രതികരിച്ചു കൊണ്ട് ബീഫ് ഫെസ്റ്റ് സംഘടപ്പിച്ച പോരാടി എന്നാൽ ഇതിന്റെ പേരിൽ അക്രമങ്ങൾ രേഖപ്പെടിത്തിയതും ഏറെ ലജ്ജാകരമല്ലേ . എന്നാൽ നമ്മളിൽ നിന്ന് ബീഫ് നെ ആർക്കും അടർത്തി മാറ്റാൻ പറ്റില്ല എന്ന് കേന്ദ്രം ഇനി എന്ന് മനസിലാകും ...
Comments
Post a Comment