നോട്ട് നിരോധനവും മലയാളിയും ....


രാജ്യത്തെ  ഏറെ  പ്രതിസന്ധിയിൽ  ആയ്തികൊണ്ടു  നവംബര്  8  നു  ആണ്  രാജ്യത്തെ  അഭിസംബോധന  ചെയ്ത  പ്രധാനമന്ത്രി  നരേന്ദ്ര  മോഡി  നോട്ടു   നിരോധനം പ്രകടിപ്പിച്ചത്  . 1000 ,500  രൂപ  നോട്ടുകൾ  ആണ്  നിരോധിച്ചത് . ഭീകരവാദത്തെ  തടയാനും  കള്ള  പണത്തിന്റെ വരവ്  നിർത്തലാക്കാനും  വേണ്ടിയാണ്  ഇങ്ങനെ  നടപ്പാക്കിയത് .



 സാധാരണക്കാരന്റെ  ജീവിതത്തെ  പ്രതി സന്ധിയിൽ  ആകുന്ന രീതിയിൽ  ആയിരിന്നു നോട്ട് നിരോധനം  ബാധിച്ചത് . സാധാരണകാര്  മുതൽ  ഉയർന്ന തട്ടിൽ നില്കുന്നവർക്കു  പോലും ഇതിന്റെ തിരിച്ചടി  നേരിടേണ്ടി വന്നു . ഇന്നും  സമൂഹം  അതിന്റെ  കൈപ്പിടിയിൽ  നിന്ന്  രക്ഷപെട്ടിട്  ഇല്ല .  ബിസിനസ് തലത്തിൽ പോലും വന്ന തിരിച്ചടി കടുത്തായിരിന്നു .

 പല  വൻ കിടകച്ചവട കാരുടെയും മുതൽ  കൂലി വേല  ചെയ്തു  നിത്യ വിർത്തി കണ്ടെത്തുന്നവരെ  കടുത്ത  പ്രതിസന്ധിയിൽ  ആയ്തി  . ഇന്നും  രാജ്യ ആം  ഈ പ്രതിസന്ധിയിൽ  നിന്ന്  രക്ഷപെട്ടിട്  ഇല്ല . ആവിശ്യത്തിനു  പണം ഇല്ലാത്തതും നോട്ട്  നിരോധനത്തിന് പ്രതിസന്ധിക്കു  വഴി വെച്ച് . കള്ളപ്പണത്തിന്റെ  വരവ്  നോട്ട് നിരോധനത്തോടെ പൂർണമായും കഴിഞ്ഞില്ല ....

Comments

Popular posts from this blog

എന്താണ് ഫെമിനിസം ???

എന്താണ് സദാചാരം ???

കുരുമുളകും ഏലവും കഴിഞ്ഞാൽ മലയാളിക്ക് പ്രിയം എന്തിനോട് ?