"'അമ്മ " മക്കളെ കൈവിടുമോ ?

കേൾക്കു  കേട്ടുകൊണ്ട് ഇരിക്കൂ

  ടൺ  കണക്കിനു ഫൺ 

ഗുഡ്  ഈവെനിംഗ്  ചായയോടൊപ്പം  ചൂടൻ  ചാറ്റ് ഷോ   ആയാലോ. 

മലയാളികൾ  ഇപ്പോൾ  തിരക്കിലാണ്  എന്താകും  മലയാള സിനിമാ  ലോകത്ത്‌  സംഭവിക്കുക "'അമ്മ " മക്കളെ  കൈവിടുമോ ,അമ്മായിഅമ്മ  ആയിരിന്നു "'അമ്മ " യെ   ഇനി  നമ്മുടെ  പെൺ  കരുത്തു  താങ്ങി നിർത്തുമോ. വുമൺ ഇൻ  സിനിമാ കളക്റ്റീവിന്റെ  തീരുമാനം  എന്താകും  തുടങ്ങി  ഒട്ടനവധിപ്രതിച്ഛായകൾ..
ഞാൻ  ഇപ്പോ  നിങ്ങളോടു  പങ്ക്കുവെക്കാൻ പോകുന്നത് " ദിലീപ് ജയിൽ  മോചിതനായാൽ " എന്താകും  നടക്കുന്നത്. 

നായകൻ  ജനപ്രിയ നായകൻ ദേ  ഇപ്പോ  പ്രതിനായകൻ  എന്താകും  ഗോപാല ലീലകൾ . രാംലീലക്ക്  പകരം  ഇറങ്ങിയ  ഗോപാല ലീലക്ക്  ജനം പച്ചകൊടി  കാണിക്കുമോ ? മിമിക്രി  താരത്തിൽ  നിന്ന്  നായക നടൻ പ്രമുഖ വ്യവസായി , നിർമ്മാതാവ്  ഒട്ടനവധി  പറയാൻ ഉണ്ട് . ദിലീപ് ന്റെ കുടില ബുദ്ധിയാണോ  ഗോപാല ലീലയുടെ പിന്നിൽ . കുറ്റപ്പെടുത്താൻ  വരട്ടെ  ദിലീപ്  കുറ്റാരോപിതനാണ്  ഇപ്പോളും പ്രതിയാക്കപ്പെട്ടില്ല. പിന്നെ  എന്തിനാണ്  ദിലീപിനെ  വേട്ടയാടുന്നത്  എന്ന്  ചിന്തിക്കുന്നവരും  ഇല്ലേ. ദിലീപ്  ജയിൽ  മോചിതനായാൽ  ആരാകും  കുറ്റക്കാർ ? പൾസർ  സുനി പറയുന്ന " മാഡം " ആകുമോ ? കാവ്യയുടെ  റോൾ   ഇതിൽ എന്താണ് ?  തുടങ്ങി  ഒട്ടനവധി ചോദ്യങ്ങളാണ്  ഇപ്പോൾ  മുന്നോട്ട്  വരുന്നത്. 90' കളിലൂടെ  മിമിക്രി  താരമായി  അരങ്ങേറ്റം  തുളസീദാസിന്റെ  സല്ലാപം  എന്ന  സിനിമയിലൂടെ  നായകനായി  അരങ്ങേറ്റം. സി ഐ   ഡി  മൂസ  എന്ന  സിനിമയിലൂടെ  നിർമ്മാതാവ്  ആയി തുടർന്ന്  20 - 20  എന്ന  സിനിമയുടെ  നിറമാണത്തിലൂടെ   "അമ്മ " എന്ന  താരാ  സംഘടനയുടെ  ഖജനാവ്  നിറച്ചു. 2013  മുതൽ  ആസൂത്രണം  ചെയ്ത തിരക്കഥയുടെ  ക്ലൈമാക്സ്  ആണ്  ഇപ്പൊ  പുറത്തു  വന്നിരിക്കുന്നത്. പകപോക്കലിന്റെ   ക്വട്ടെഷൻ  4  മാസത്തെ  ഒളിഞ്ഞും  തെളിഞ്ഞുമുള്ള  അനേഷ്വണ   പരമ്പരക്ക്  വിലങ്ങ്  വീണത്. എന്നാലും  ദിലീപ്  എന്ന  നടനാണ്  ഇതിനു  പിന്നിൽ  എന്ന്  തെളിയിക്കാൻ  വരുന്നതിനു  മുന്നേ  ഇനിയും  ഇതിനു  പിന്നിലുള്ള  രഹസ്യങ്ങൾ  ഇനിയും  ചുരുൾ  അഴിയാൻ  ഉണ്ട്. 

ഒരു  പക്ഷെ  ദിലീപ്  കുറ്റവിമുക്തനായാൽ ആരാകും  ഇതിനു  പിന്നിൽ ? ബിനാമി  ഇടപാടുകളോ  അതോ  കുടുംബപ്രശനമാണ്  ഈ  കുറ്റകൃത്യത്തിലേക്ക്  നയിച്ചത്. ആരാകും  ഇതിനു  പിന്നിൽ  പ്രവർത്തിച്ച 
 ഉന്നതർ ? . സിനിമയിൽ  ദിലീപിന്  ശത്രുക്കൾ  ഉണ്ടായിരുന്നോ? തുടങ്ങിയ നിരവധി  ചോദ്യങ്ങൾ  ബാക്കിയാണ്. താരാ രാജാക്കന്മാരുടെ  താര പദവിക്ക്  വേണ്ടിയുള്ള  വ്യാമോഹത്തിന്റെ  ഫലമാണ് എന്ന്  പറയാൻ  പെറ്റുമോ ? നഷ്ട്ടപെട്ട  സ്ഥാനത്തേക്ക് ഇനി  തിരിച്ചു  വരുമോ ? രാംലീല  തുടങ്ങി  ഇറങ്ങാൻപോകുന്ന  3  സിനിമയുടെ ഭാവി  എന്താകും. 

പുതിയ  വിവരങ്ങൾ  അറിയാൻ  സ്റ്റേ ട്യുൺഡ്  ടൺ കണക്കിന് ഫൺ.

Comments

Popular posts from this blog

എന്താണ് സദാചാരം ???

എന്താണ് ഫെമിനിസം ???

The Life and Loves of a She Devil (Book Review)