വ്യക്തികളിലൂടെ ?
ഏക ദിനത്തിൽ
മുന്നൂറ് തികച്ച് ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി.
2004
ബംഗ്ലാദേശിനെതിരേ ആദ്യ ഏകദിന പരമ്പര.വർഷങ്ങൾ പിന്നിട്ട് 300- മത് ഏക ദിനത്തിൽ
എത്തി നിൽക്കുന്നു. പതീമൂന്ന് വർഷങ്ങൾ പിന്നിടുമ്പോൾ ആർ പ്രേമദാസാ സ്റ്റേഡിയത്തിൽ
300 ഏക ദിനങ്ങൾ തികയ്ക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ. ശ്രീലങ്കയ്ക്ക് എതിരെയുളള
പല മത്സരങ്ങളിലും ഇന്ത്യയ്ക്ക് തുണയായത് മഹേന്ദ്ര സിങ് ധോണി എന്ന ക്യാപ്റ്റന്റെ
അനുയോചിതമായ ഇടപെടലുകളാണ്. എന്നാൽ വർഷങ്ങൾ പിന്നിട്ട് വന്ന ഏകദിനങ്ങൾക്കൊന്നും
മാറ്റം സംഭവിച്ചില്ല. എല്ലാ പരിശീലനങ്ങൾക്കും തുല്ല്യാ പ്രാധാന്യം നൽകി
പങ്കെടുക്കുന്ന മറ്റൊരു കളികാരനില്ലാ എന്ന് വേണം പറയാൻ.
Comments
Post a Comment