ചരിത്ര നിമിഷത്തിനായി ഇന്ത്യ.


ഗതിനിർണയ ഉപഗ്രഹ വിക്ഷേപത്തിനൊരുങ്ങി ഇന്ത്യ.ഉപഗ്രഹ നിർമ്മാണത്തിലെ സ്വാകാര്യ മേഖലയുടെ പുതു യുഗം കൂടിയാണ് ചരിത്രം സാക്ഷ്യം വഹിക്കാൻ പോകുന്നത്.
 ശ്രീ ഹരികോട്ടയിലെ സതീശ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വ്യാഴാച്ച് വൈകിട്ട് 7 മണിക്കാണ് വിക്ഷേപിക്കുക. 1425 കിലോ ഭാരമുളള ഉപഗ്രഹം ആണ് വിക്ഷേപിക്കുന്നത്. ബാംഗ്ലൂർ ആസ്ഥാനാമായി പ്രവർത്തിക്കുന്ന ആൽഫാ ഡിസൈൻ ടെക്നോളജിസാണ് ഇത് നിർമ്മിച്ചത്. പുതുതായി വിക്ഷേപിക്കാൻ പോകുന്ന ഐ ആർ എൻ എസ് എസ്1എച്ചിന്റെ 25% പൂർത്തിയായി.ഇന്ത്യയുടെ 8-)മത് ഗതിനിർണയ ഉപഗ്രഹമാണ് ഐ ആർ എൻ എസ് എസ് 1എച്ച്. ആദ്യമായിട്ട് ഒരു സ്വാകാര്യാ കമ്പനി നിർമ്മിക്കുന്ന ഉപഗ്രഹം എന്ന്പ്രത്യേകതയും ഇതിനുണ്ട്. ഐ ആർ എൻ എസ് എസ് 1എയുടെ പ്രവർത്തനം നിലച്ചതിനെ തുടർന്നാണ് പുതിയ ഗതി നിർണയ ഉപഗ്രഹം വിക്ഷേപിക്കുന്നത്.


Comments

Popular posts from this blog

എന്താണ് ഫെമിനിസം ???

എന്താണ് സദാചാരം ???

കുരുമുളകും ഏലവും കഴിഞ്ഞാൽ മലയാളിക്ക് പ്രിയം എന്തിനോട് ?