ലോകം കീഴടക്കിയ ആ മികച്ച ഫോണുകൾ.
ഏതാണ് ലോക
വിപണിയെ കീഴടക്കിയ ആ ഫോണുകൾ. മികച്ച
നിലവാരം കൊണ്ടും ആകർഷിക്കും വിധമുളള ഡിസ്പ്ലെ
കൊണ്ടും ശ്രദ്ധ പിടിച്ച ആ ഫോണുകൾ ഇവ ഒക്കെ ആയിരിന്നു.
ആപ്പിൾ ഐഫോൺ
7,ഇതുവരെ 21.5 മില്ല്യൺ ആപ്പിൾ ഐഫോണുകളാണ് ലോകത്ത് വിറ്റഴിച്ചത്.ലോക വിപണിയുടെ
6% കീഴടക്കിയത് ഈ ഫോണാണ്. രണ്ടാമതായി ആപ്പിൾ ഐഫോൺ പ്ലസ്.17.4 മില്ല്യൺ ഫോണുകളാണ്
ഇറക്കിമതി ചെയ്തു. ലോകവിപണിയുടെ 5% ഈ ഫോണാണ് കീഴടക്കിയത്. ഒപ്പോ ആർ9 എസ് 2016
ഒക്ടോബാറിൽ പുറത്തിറക്കി. 8.9 മില്ല്യൺ ഒപ്പോ ഫോണുകൾ ഇതുവരെ ഇറക്കുമതി ചെയ്തു. ലോക
വിപണിയുടെ 2.5 ശതമാനം കീഴടക്കിയിരിക്കുന്നത് ഈ ഫോണുകളാണ്.സാംസങ് ഗാലക്സി ജെ3 2016
മെയിൽ ഇന്ത്യയിൽ പുറത്തിറക്കി. ലോക വിപണിയുടെ 1.7% ഈ ഫോണുകൾക്കാണ്. സാംസങ് ഗാലക്സി
ജെ5 ലോക വിപണിയുടെ 1.4% ആണ് കീഴടക്കിയത് 2016 മെയിൽ പുറത്തിറക്കിയ ഇതിന്റെ വില 13,999 ആണ്.
Comments
Post a Comment