ഗെയിമുകളിൽ പൊലിയുന്ന യുവതലമുറ.
ബാല്യവും കൗമാരവും ഓർമകളാൽ വർണം നിറച്ച ഒരു തലമുറ ഉണ്ടായിരിന്നു. കഷ്ടപ്പാടിന്റെ വിങ്ങലിലും ജീവിത സായ്നാഹത്തിലും കൂടപ്പിറപ്പായി ഈ ഓർമകൾ ഉണ്ടായിരിന്നു. എന്നാൽ ഇന്ന് കാലഘട്ടത്തിനു ഒരുപാട് മാറ്റം വന്നു. മനസുകൾ അകന്നു പരസ്പരം സംസാരിക്കാൻ കഴിയാത്ത വിധം ചാറ്റിങ്ങിലും വെറും ഫോൺ കോളിലുമായി ബന്ധങ്ങൾ.എന്നാൽ ഇപ്പോൾ ഗെയിമിങ് ആണ് വില്ലൻ.
Comments
Post a Comment