ആരെയോ തേടി ഒരു യാത്ര
എന്റെ പ്രിയപ്പെട്ട ചിതലെരിച്ച ഓർമകളെ ഓരോയാത്രയിൽ പിന്നോട്ട് തിരിഞ്ഞു നിങ്ങളെ നോക്കി ഓർമകൾക്ക് ഭാരം കൂടുന്നു . എന്തോ ഈ യാത്ര ഞാൻ ഇഷ്ടപെടുന്നു രാത്രിയുമായുള്ള എന്റെ പ്രണയം തകർന്നിരിക്കുന്നു. ഓർമകളുടെ ഭാണ്ഡങ്ങളും പേറിയുള്ള യാത്രയിൽ ഇടക്ക് എപ്പോയോ മുറിഞ്ഞ ബന്ധമായി എഴുത്തുകൾ ഒക്കെ.
Comments
Post a Comment