എന്താണ് സദാചാരം ???
ഈ കാലഘട്ടത്തിൽ ഏറെ ശ്രദ്ധ അർഹിക്കുന്ന പദ മാണെല്ലോ സദാചാരം . സദാചാര ഗുണ്ടകൾ എന്നും അവരുടെ ചെയ്തികളെ കുറിച്ച നമുക്ക് അറിയാൻ കഴിഞ്ഞു മാധ്യമംകളിലൂടെ . സദാചാരം എന്ന പുതിയ ആചാരം എന്ന നിലകൊണ്ടു എന്ന വ്യക്തമായേ ധാരണ ഇല്ല . മുൻ കാലങ്ങളിൽ ഈ സമ്പ്രതായം നിലവിൽ ഉണ്ടാരുന്നോ അതോ കാലഘട്ടത്തിന്റെ മാറ്റത്തിനു അനിവാരിയും എന്ന കണ്ടു ബുദ്ധിജീവികൾ എങ്ങാനും വികസിപ്പിച്ചെടുത്ത പുതിയ ആചാരമാണോ ? ഇനിയും ഉത്തരം കിട്ടാത്ത ചോദ്യഅം. എന്തായാലും അതിനു മറുപടി എന്ന പറഞ്ഞ ചുംബന സമരം നടത്തി . ഇവിടെ രാഹുൽ പശുപാലനും രശ്മി നായരും ഇല്ലായിരുന്നെങ്കിൽ ഇത്ര മനോഹരമായ സമരം ഉണ്ടാകില്ലരുന്നേനെ . ജീവിതത്തിൽ ചുംബിച്ചിട്ട് ഇല്ലാത്തവൻ കൂടി ചിലപ്പോ ഇതിന്റെ മുൻധാരയിൽ ഉണ്ടായിക്കാണും . ഒരു കാര്യത്തിൽ നമ്മൾ ഭ...