ജീവിതത്തിൽ ആരും വിലപെട്ടതല്ല .
ജീവിതത്തിൽ കൂട്ടിനു അവനെപ്പോലെ ഒരു സുഹൃത്തിനെ കിട്ടിയപ്പോൾ ഞാൻ ഏറെ സന്തോഷിച്ചു.വര്ഷങ്ങള്ക്കു മുൻപ് ഒരു തണുത്ത പ്രഭാതത്തിലാണ് അവനെ ഞാൻ ആദ്യമായിട്ട് കാണുന്നത്.ഏറെ പ്രതേകതകൾ നിറഞ്ഞ നിമിഷം ആയിരിന്നു അത്.എന്റെ മനസിനെ കീഴടക്കുന്ന രീതിയിൽ ആയിരിന്നു അവന്റെ ഓരോ സംസാരവും.