Posts

I want to marry a mirror!

Image
It's been a long time since I'm fighting with my emotions. I have been crying for days and nights without proper sleep. I'm seeking an answer but couldn't get it from anywhere. I the love and respect which I'm giving to someone and I'm waiting for the day he accepts me as a perfect woman.  But I wouldn't be able to meet the parameters of perfectness. I dunno why I'm not perfect. I tried my best for him to hear a perfect word from his mouth, but fortunately, I couldn't be able to hear it. Whenever I'm seeing him, he is appreciating all the women around the world but not me.  Why am I an imperfect person? My soul and my body want love, care, attention and everything. Yeah, finally I found a soulmate who can say that you're perfect and I love you. Yes, When I'm looking in to mirror I can see you, my soulmate.

A letter to amma!

Image
  Dear Mom, Amma, hope you're doing well. This letter is written to you because I want to convey that you deserve to enjoy the moments that you missed for us. My super lady, you are not a miracle or super cool, but your doings are magical and you do it for us all the adventures for us. While growing up I thought that you're so not super cool like any of my friend's moms. I thought that was why you were so strict and angry. But as time passes I realise who you are and what you are mean to me. Every day when you wake up in the early morning to prepare dishes for us I never consider how much you love you have, instead, I thought you are doing your responsibility. But after marriage when I wake up in the morning to prepare my food I realise the love of my amma. When I was sick you were beside me to take care of me without bothering your sleep and health. But after I moved from you, I understand you are the one who can tolerate sleepless nights.  When you stand with me du...

'മോഹിപ്പിക്കരുത്, മോഹിപ്പിച്ചാൽ നശിപ്പിക്കരുത്'

Image
 ആദ്യമായി ഇന്ന് ഈ പേര് കേട്ടപ്പോൾ ഒരു കൗതകത്തോടെ വിക്കീപീഡിയ തപ്പി 'സദയം' എന്ന ചിത്രത്തെ ക്കുറിച്ച് ഞാൻ തപ്പി. 1992ൽ സിബിമലയിൽ സംവിധാനം ചെയ്ത് എംടി വാസുദേവൻ നായർ തിരക്കഥ എഴുതിയ ഈ ചിത്രത്തിന് കാണുന്ന ആളിനെ രണ്ടേ മുക്കാൽ മണിക്കൂർ പിടിച്ചിരുത്താൻ തക്ക വിസ്മയും ഉണ്ട്.  ഒരോ തവണയും അങ്ങ് ഇങ്ങായി ഒളിഞ്ഞ് കിടക്കുന്ന കുറേ ട്വിസ്റ്റുകളോ അതോ ചില മാജിക്കുകളോ കാണാം. 'കിരീടം, ചെങ്കോൽ' തുടങ്ങിയ സിബി മലയിലെ ചിത്രങ്ങളിലെ എല്ലാ നഷ്ടപ്പെട്ട നായകനെ ഇതിലും നമ്മുക്ക് കാണാം. സ്‍നേഹം എത്ര അപകടകാരിയാണെന്ന് പറയാതെ വയ്യ. അതാണല്ലോ 'മോഹിപ്പിക്കരുത്, മോഹിപ്പിച്ചാൽ നശിപ്പിക്കരുത്'..... സത്യനാഥനെ എനിക്ക് അല്ല ജയയുടെ സത്യഏട്ടനെ ഇഷ്ടമായി......

ചൂളം വിളികൾക്കിടയിലെ പ്രണയം

Image
ചൂളം വിളികൾ കാതുകളിൽ മുഴങ്ങുന്ന റെയിൽവേ സ്റ്റേഷനിൽ കണ്ടുമുട്ടിയ പൊടിമീശക്കാരൻ ഒപ്പം കൊണ്ടുപോയത് സ്വപ്നങ്ങളെയാണ്. നിന്നോടൊപ്പം നടന്ന ഓരോയാത്രകളും നീ എനിക്കായി പറഞ്ഞു തീർത്ത സ്വപ്നങ്ങളും ഒക്കെ ആകണം ഒരുപക്ഷെ നിന്റെ നെഞ്ചിലെ ചൂടിനൊപ്പം എനിക്ക് നഷ്ടമായത്.  ചൂളം വിളിച്ചെത്തുന്ന തീവണ്ടികൾക്കിടയിൽ വെച്ച് നിന്നെ ആദ്യമായി കാണുമ്പൊൾ തോന്നിയ അതെ നെഞ്ചിടിപ്പ് തന്നെയായിരുന്നു അവസാനമായി നിലച്ച ആ ഫോൺ കോളിലും ഞാൻ അറിഞ്ഞത്. ചുവപ്പ് കലർന്ന ഷർട്ടും നീല പാന്റും അല്പം പൊടിച്ച നിന്റെ മീശയും മെലിഞ്ഞുണങ്ങിയ ശരീരവും ഒക്കെ ഇന്നും മായാതെ ഈ ത‌ടിച്ചി പെണ്ണിന്റെ മനസ്സിലുണ്ട്.  പിന്നെ നിന്റെ മാറോടു ചേർന്ന് ഞാൻ ഉറങ്ങിയതും കവിളുകൾ നിറയെ നീ എന്നെ ചുംബിച്ചതും ഒക്കെ ഒരു നീണ്ട കിനാവായിരുന്നു. മയിൽ പീലികൾ പുസ്തകങ്ങൾക്കുളിൽ സൂക്ഷിക്കും പോലെ സ്വപ്നങ്ങളിലും ഹൃദയത്തിലും എവിടെയോ ഒരൽപം നീ ഇന്ന് ബാക്കിയുണ്ട്. അന്ന് ചൂളം വിളിച്ചെത്തുന്ന തീവണ്ടികൾക്കിടയിൽ ഒരു പക്ഷെ നീ പങ്കുവെച്ച സ്വപ്‌നം സത്യമായിരുനെങ്കിൽ ഒരുപക്ഷെ എനിക്ക് തലചായ്ച്ച് ഉറങ്ങാൻ നീ ഉണ്ടാകുമായിരുന്നു.  കോളേജിലെ ഓരോ വിശേഷങ്ങൾ പങ്കുവയ്ക്കാൻ ഞ...

ആരെയോ തേടി ഒരു യാത്ര

എന്റെ പ്രിയപ്പെട്ട ചിതലെരിച്ച ഓർമകളെ  ഓരോയാത്രയിൽ പിന്നോട്ട് തിരിഞ്ഞു നിങ്ങളെ നോക്കി ഓർമകൾക്ക് ഭാരം കൂടുന്നു . എന്തോ ഈ യാത്ര ഞാൻ ഇഷ്ടപെടുന്നു രാത്രിയുമായുള്ള എന്റെ പ്രണയം തകർന്നിരിക്കുന്നു. ഓർമകളുടെ ഭാണ്ഡങ്ങളും പേറിയുള്ള യാത്രയിൽ ഇടക്ക് എപ്പോയോ മുറിഞ്ഞ ബന്ധമായി എഴുത്തുകൾ ഒക്കെ.  

"'അമ്മ " മക്കളെ കൈവിടുമോ ?

കേൾക്കു  കേട്ടുകൊണ്ട് ഇരിക്കൂ   ടൺ  കണക്കിനു ഫൺ  ഗുഡ്  ഈവെനിംഗ്  ചായയോടൊപ്പം  ചൂടൻ  ചാറ്റ് ഷോ   ആയാലോ.  മലയാളികൾ  ഇപ്പോൾ  തിരക്കിലാണ്  എന്താകും  മലയാള സിനിമാ  ലോകത്ത്‌  സംഭവിക്കുക "'അമ്മ " മക്കളെ  കൈവിടുമോ ,അമ്മായിഅമ്മ  ആയിരിന്നു "'അമ്മ " യെ   ഇനി  നമ്മുടെ  പെൺ  കരുത്തു  താങ്ങി നിർത്തുമോ. വുമൺ ഇൻ  സിനിമാ കളക്റ്റീവിന്റെ  തീരുമാനം  എന്താകും  തുടങ്ങി  ഒട്ടനവധിപ്രതിച്ഛായകൾ..

ലോകം കീഴടക്കിയ ആ മികച്ച ഫോണുകൾ.

ഏതാണ് ലോക വിപണിയെ കീഴടക്കിയ ആ  ഫോണുകൾ. മികച്ച നിലവാരം കൊണ്ടും ആകർഷിക്കും വിധമുളള ഡിസ്പ്ലെ  കൊണ്ടും ശ്രദ്ധ പിടിച്ച ആ ഫോണുകൾ ഇവ ഒക്കെ ആയിരിന്നു.