Posts

ജീവിതത്തിൽ ആരും വിലപെട്ടതല്ല .

ജീവിതത്തിൽ കൂട്ടിനു അവനെപ്പോലെ ഒരു സുഹൃത്തിനെ കിട്ടിയപ്പോൾ ഞാൻ ഏറെ സന്തോഷിച്ചു.വര്ഷങ്ങള്ക്കു മുൻപ് ഒരു തണുത്ത പ്രഭാതത്തിലാണ് അവനെ ഞാൻ ആദ്യമായിട്ട്  കാണുന്നത്.ഏറെ പ്രതേകതകൾ നിറഞ്ഞ നിമിഷം ആയിരിന്നു അത്.എന്റെ മനസിനെ കീഴടക്കുന്ന രീതിയിൽ ആയിരിന്നു അവന്റെ ഓരോ സംസാരവും.

മലയാളിക്ക് ഇത് അഭിമാനത്തിന്റെ നിമിഷം.

Image
കേരളത്തിന്റെ സ്വർണകിരീടത്തിൽ ഒരു പൊൻതൂവൽ കൂടി"കൊച്ചി മെട്രോ"വിവാദങ്ങളിൽ നശിച്ചുപോകാതെ മുൻ സർക്കാരിന്റെയും ഇപ്പോഴത്തെ എൽ ഡി എഫ് സർക്കാരിന്റെയും പൂർണ പിന്തുണയോടു കൂടി വിജയിപ്പിച്ച സംരംഭം.ഓരോ മലയാളിയെയും അഭിമാനത്തിന്റെ ലഹരിയിൽ ആഴ്ത്തിയെത് ഒന്നാണ് "കൊച്ചി മെട്രോ".

ബീഫ് നിരോധനവും മലയാളിയും.....

Image
വാർത്തകളിൽ  ഏറെ  പ്രസക്തി  നേടിയ  ഒന്നാണ്  ബീഫ്  നിരോധനും. മലയാളികളുടെ  നാവിനെ  രുചിയുടെ  മാസ്മരികത തലത്തിലേക്ക്  കൂട്ടികൊണ്ടു  പോയഒന്നാണ്  ബീഫ്  അത്  നിരോധിച്ച  വാർത്ത  ഏറെ  ദുഖത്തോടെ  ആണ്  മലയാളികൾ  സ്വീകരച്ചിതു . എന്നാൽ ബീഫ് നെ ജീവിതത്തിന്റെ  തന്നെ ഭാഗമാക്കിയ മലയാളികൾ  അതിനെ  പിരിഞ്ഞു  പോകേണ്ടി വരുക  എന്നത്  പ്രയാസകരമാണ് .എന്നാൽ  ബീഫ് നിരോധിച്ചതല്ല  പകരം  മൃഗത്തിന്റെ  അറക്കുന്നതിനെ  വിലക്ക്  നടപ്പിലാക്കിയ എന്നാണ്  കേന്ദ്രത്തിന്റെ  വാദം. ബീഫ് നിരോധനത്തെ  എതിരെ  പ്രതികരിച്ചു  കൊണ്ട്  ബീഫ്  ഫെസ്റ്റ്  സംഘടപ്പിച്ച പോരാടി എന്നാൽ  ഇതിന്റെ  പേരിൽ അക്രമങ്ങൾ  രേഖപ്പെടിത്തിയതും  ഏറെ  ലജ്ജാകരമല്ലേ  . എന്നാൽ   നമ്മളിൽ  നിന്ന്  ബീഫ് നെ ആർക്കും  അടർത്തി  മാറ്റാൻ   പറ്റില്ല  എന്ന് കേന്ദ്രം  ഇനി എന്ന് മനസിലാകും ...

നോട്ട് നിരോധനവും മലയാളിയും ....

രാജ്യത്തെ  ഏറെ  പ്രതിസന്ധിയിൽ  ആയ്തികൊണ്ടു  നവംബര്  8  നു  ആണ്  രാജ്യത്തെ  അഭിസംബോധന  ചെയ്ത  പ്രധാനമന്ത്രി  നരേന്ദ്ര  മോഡി  നോട്ടു   നിരോധനം പ്രകടിപ്പിച്ചത്  . 1000 ,500  രൂപ  നോട്ടുകൾ  ആണ്  നിരോധിച്ചത് . ഭീകരവാദത്തെ  തടയാനും  കള്ള  പണത്തിന്റെ വരവ്  നിർത്തലാക്കാനും  വേണ്ടിയാണ്  ഇങ്ങനെ  നടപ്പാക്കിയത് .

എന്താണ് സദാചാരം ???

Image
ഈ  കാലഘട്ടത്തിൽ ഏറെ  ശ്രദ്ധ  അർഹിക്കുന്ന  പദ  മാണെല്ലോ  സദാചാരം . സദാചാര  ഗുണ്ടകൾ  എന്നും  അവരുടെ  ചെയ്തികളെ  കുറിച്ച  നമുക്ക്  അറിയാൻ കഴിഞ്ഞു  മാധ്യമംകളിലൂടെ . സദാചാരം  എന്ന  പുതിയ  ആചാരം  എന്ന  നിലകൊണ്ടു  എന്ന  വ്യക്തമായേ  ധാരണ  ഇല്ല . മുൻ കാലങ്ങളിൽ  ഈ  സമ്പ്രതായം  നിലവിൽ ഉണ്ടാരുന്നോ  അതോ  കാലഘട്ടത്തിന്റെ  മാറ്റത്തിനു  അനിവാരിയും  എന്ന കണ്ടു  ബുദ്ധിജീവികൾ  എങ്ങാനും  വികസിപ്പിച്ചെടുത്ത  പുതിയ  ആചാരമാണോ ? ഇനിയും  ഉത്തരം  കിട്ടാത്ത  ചോദ്യഅം. എന്തായാലും അതിനു  മറുപടി എന്ന പറഞ്ഞ  ചുംബന  സമരം  നടത്തി . ഇവിടെ  രാഹുൽ പശുപാലനും  രശ്മി  നായരും ഇല്ലായിരുന്നെങ്കിൽ  ഇത്ര  മനോഹരമായ  സമരം  ഉണ്ടാകില്ലരുന്നേനെ . ജീവിതത്തിൽ  ചുംബിച്ചിട്ട് ഇല്ലാത്തവൻ കൂടി ചിലപ്പോ  ഇതിന്റെ  മുൻധാരയിൽ  ഉണ്ടായിക്കാണും . ഒരു  കാര്യത്തിൽ  നമ്മൾ ഭ...

ഞാൻ ഗാറ്സ്ബിയയെ പ്രണയിക്കുന്നു .

Image
എഫ്  സ്കോട്ട്  ഫിറ്റസ്ജ്‌റാൾഡിന്റെ  മനോഹരമായ  നോവലുകളിൽ  ഒന്നാണ്  "ദി  ഗ്രേറ്റ്  ഗാറ്സ്ബി  ". ജയ്  ഗാറ്സ്ബി  എന്ന  ദുരന്ത  നായകിന്റെ  കഥ. അമേരിക്കയിലെ  ജാസ്  ഏജ്  കാലത്തേ  ആസ്പദമാക്കി  ഫിറ്റസ്ജ്‌റാൾഡിന്റെ  തൂലികയിൽ   ഉണർന്നതാണ്  ഗാറ്സ്ബി . മനോഹരമായ  പ്രണയ കഥയിലൂടെ   ഒരു  വലിയ  സമൂഹത്തെ  തുറന്നു  കാട്ടുകയാണ്  നോവലിലൂടെ .

ബാല്യത്തിന്റെ നിറമങ്ങിയ ഓർമ്മകൾ .

Image
കിന്നരി  പല്ലുകൾ   കാട്ടി ചിരിച്ച  കൊഞ്ചി  സംസാരിച്ചുകൊണ്ടു  കുസൃതികൾ  കാട്ടുന്ന   ഒരു  ബാല്യമുണ്ടാരുന്നു .അച്ഛന്റെ  കൈവിരൽ  പിടിച്ച  പിച്ചവെച്ചു  നടന്ന  കാലം .  അന്നും  എന്നും നിറം  ഉള്ള  ഓർമ്മകൾ  ആണെന്ന്  പറയാം .  കുരുത്തക്കേടിൽ  നിന്നും  നേടിയെടുത്ത  അനുഭവങ്ങൾ . എത്രെ  കാലം  കഴിഞ്ഞാലും  ബാല്യആം  എന്നത്  ഒരു  വികാരം  തന്നെയാണ് . കൗമാരവും  യവ്വനവും  ഒന്നും  ബാല്യത്തിന്‌  പകരം  വെക്കാനാവില്ല . എല്ലാവരുടെയും  ഓർമയിൽ  ഒരു  നൊമ്പരമായി   നിൽക്കുന്നതാണ്  ബാല്യ ആം . കൗമാരവും കടന്ന്  യവ്വനത്തിൽ  എത്തി  നിൽക്കുമ്പോഴും  ബാല്യകാല  ഓർമ്മകൾ  ഒരു  നൊമ്പരമായി  ഓർമയിൽ  നിറയുന്നു . ഇനിയും  തിരിച്ച  കിട്ടാത്ത  ആ  നിമിഷങ്ങൾ .  ജീവിതത്തിൽ  ഓർത്തുവെക്കാവുന്ന  നല്ല  നിമിഷങ്ങൾ   ബാല്യത്തിന്റെ     ആയ...