Posts

Showing posts from September, 2017

"'അമ്മ " മക്കളെ കൈവിടുമോ ?

കേൾക്കു  കേട്ടുകൊണ്ട് ഇരിക്കൂ   ടൺ  കണക്കിനു ഫൺ  ഗുഡ്  ഈവെനിംഗ്  ചായയോടൊപ്പം  ചൂടൻ  ചാറ്റ് ഷോ   ആയാലോ.  മലയാളികൾ  ഇപ്പോൾ  തിരക്കിലാണ്  എന്താകും  മലയാള സിനിമാ  ലോകത്ത്‌  സംഭവിക്കുക "'അമ്മ " മക്കളെ  കൈവിടുമോ ,അമ്മായിഅമ്മ  ആയിരിന്നു "'അമ്മ " യെ   ഇനി  നമ്മുടെ  പെൺ  കരുത്തു  താങ്ങി നിർത്തുമോ. വുമൺ ഇൻ  സിനിമാ കളക്റ്റീവിന്റെ  തീരുമാനം  എന്താകും  തുടങ്ങി  ഒട്ടനവധിപ്രതിച്ഛായകൾ..

ലോകം കീഴടക്കിയ ആ മികച്ച ഫോണുകൾ.

ഏതാണ് ലോക വിപണിയെ കീഴടക്കിയ ആ  ഫോണുകൾ. മികച്ച നിലവാരം കൊണ്ടും ആകർഷിക്കും വിധമുളള ഡിസ്പ്ലെ  കൊണ്ടും ശ്രദ്ധ പിടിച്ച ആ ഫോണുകൾ ഇവ ഒക്കെ ആയിരിന്നു.

ചരിത്ര നിമിഷത്തിനായി ഇന്ത്യ.

ഗതിനിർണയ ഉപഗ്രഹ വിക്ഷേപത്തിനൊരുങ്ങി ഇന്ത്യ.ഉപഗ്രഹ നിർമ്മാണത്തിലെ സ്വാകാര്യ മേഖലയുടെ പുതു യുഗം കൂടിയാണ് ചരിത്രം സാക്ഷ്യം വഹിക്കാൻ പോകുന്നത്.  ശ്രീ ഹരികോട്ടയിലെ സതീശ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വ്യാഴാച്ച് വൈകിട്ട് 7 മണിക്കാണ് വിക്ഷേപിക്കുക. 1425 കിലോ ഭാരമുളള ഉപഗ്രഹം ആണ് വിക്ഷേപിക്കുന്നത്. ബാംഗ്ലൂർ ആസ്ഥാനാമായി പ്രവർത്തിക്കുന്ന ആൽഫാ ഡിസൈൻ ടെക്നോളജിസാണ് ഇത് നിർമ്മിച്ചത്. പുതുതായി വിക്ഷേപിക്കാൻ പോകുന്ന ഐ ആർ എൻ എസ് എസ്1എച്ചിന്റെ 25% പൂർത്തിയായി.ഇന്ത്യയുടെ 8-)മത് ഗതിനിർണയ ഉപഗ്രഹമാണ് ഐ ആർ എൻ എസ് എസ് 1എച്ച്. ആദ്യമായിട്ട് ഒരു സ്വാകാര്യാ കമ്പനി നിർമ്മിക്കുന്ന ഉപഗ്രഹം എന്ന്പ്രത്യേകതയും ഇതിനുണ്ട്. ഐ ആർ എൻ എസ് എസ് 1എയുടെ പ്രവർത്തനം നിലച്ചതിനെ തുടർന്നാണ് പുതിയ ഗതി നിർണയ ഉപഗ്രഹം വിക്ഷേപിക്കുന്നത്.

വ്യക്തികളിലൂടെ ?

ഏക ദിനത്തിൽ മുന്നൂറ് തികച്ച് ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി. 2004 ബംഗ്ലാദേശിനെതിരേ ആദ്യ ഏകദിന പരമ്പര.വർഷങ്ങൾ പിന്നിട്ട് 300- മത് ഏക ദിനത്തിൽ എത്തി നിൽക്കുന്നു. പതീമൂന്ന് വർഷങ്ങൾ പിന്നിടുമ്പോൾ ആർ പ്രേമദാസാ സ്റ്റേഡിയത്തിൽ 300 ഏക ദിനങ്ങൾ തികയ്ക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ. ശ്രീലങ്കയ്ക്ക് എതിരെയുളള പല മത്സരങ്ങളിലും ഇന്ത്യയ്ക്ക് തുണയായത് മഹേന്ദ്ര സിങ് ധോണി എന്ന ക്യാപ്റ്റന്റെ അനുയോചിതമായ ഇടപെടലുകളാണ്. എന്നാൽ വർഷങ്ങൾ പിന്നിട്ട് വന്ന ഏകദിനങ്ങൾക്കൊന്നും മാറ്റം സംഭവിച്ചില്ല. എല്ലാ പരിശീലനങ്ങൾക്കും തുല്ല്യാ പ്രാധാന്യം നൽകി പങ്കെടുക്കുന്ന മറ്റൊരു കളികാരനില്ലാ എന്ന് വേണം പറയാൻ.

കുരുമുളകും ഏലവും കഴിഞ്ഞാൽ മലയാളിക്ക് പ്രിയം എന്തിനോട് ?

ഓരോ  ദിനവും  ഓരോ  അനുഭവങ്ങൾ  സമ്മാനിക്കുന്നു  പുതിയ  അനുഭവങ്ങൾക്ക്  ഉന്മേഷം  പകരാൻ  ഒരു  കാപ്പി  ചിലർക്കെങ്കിലും  പതിവല്ലേ  ഇത് .നമ്മളിൽ 90% പേരും കാപ്പിയുടെ രുചി അറിഞ്ഞവരാണ്  പക്ഷെ  മായം  കലരാതെ  കഫേയിൻ  എന്ന  കാപ്പിയിലെ  ലഹരിയെ  പേടിക്കാതെ  കാപ്പി  കുടിച്ചവർ  വിരളമാണ്  . എങ്കിലും ചായയും  കട്ടനും  കാപ്പിയും  മലയാളിക്ക്  പ്രിയംതന്നെ  എന്ന്  സമ്മതിക്കാതെ വയ്യാ . അതൊരു സത്യമാണ്.. 

രോഗം വന്നിട്ട് നോക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നയല്ലേ .

Image
  നാം  അഹങ്കരിക്കുന്ന  പണവും  സമ്പത്തും  സൗന്ദര്യവും  ശരീരവും  ഒക്കെ  ഒരു  രോഗം    വന്നാൽ  തീരാവുന്നേയുള്ളു. എന്നാൽ  ചില  രോഗങ്ങൾ  ജന്മനാ  ലഭിക്കും  അത്തരത്തിൽ  ഒന്നാണ്  ഡിസ്‌ലെക്സിയ  എന്ന   ന്യൂറോബിയോളോജിക്കൽ  ഡിസോർഡർ  പഠന വൈകല്യം. കുട്ടികളിലാണ്  കാണപ്പെടുന്നത്. ജീവിതാവസാനം  വരെ  നിൽക്കുന്ന  ഒന്നാണ് . 

നിർവചിക്കാനാവാത്ത സത്യം.

കാലത്തിന്റെ  കുത്തൊഴുക്കിൽ  നമുക്ക്  പലതും  നഷ്ട്ടപെട്ടു. ഇനിയും  തിരിച്ചു  പിടിക്കാൻ  വൈകിയ  ബന്ധങ്ങൾ . മാതൃ സ്‌നേഹം ,ഗുരു  ശിഷ്യ  ബന്ധം , പിതൃ  പുത്ര  വാൽസല്യം. പുതിയ  കാലഘട്ടത്തിൽ  ഇവയിലെ  സംഗീതങ്ങൾ  താളം  തെറ്റിയാണ്   പോകുന്നത്.അതിനു  തെളിവുകളാണ്  നാം   ഇന്ന്  കാണുന്ന  വാർത്തകൾ  നമ്മുടെ  സമൂഹം  നമ്മളോട്  പങ്കുവെക്കുന്നത് . കാലത്തിന്റെ  മാറ്റൊലിക്ക്  വിധേയമാകാത്ത  ഒന്നുമില്ല  അതിൽ  പെട്ട്  ക്ഷയിച്ച  ഒന്നാണ്   ബന്ധങ്ങൾ.

ഗെയിമുകളിൽ പൊലിയുന്ന യുവതലമുറ.

ബാല്യവും  കൗമാരവും  ഓർമകളാൽ  വർണം  നിറച്ച  ഒരു  തലമുറ  ഉണ്ടായിരിന്നു. കഷ്ടപ്പാടിന്റെ  വിങ്ങലിലും  ജീവിത  സായ്നാഹത്തിലും  കൂടപ്പിറപ്പായി  ഈ  ഓർമകൾ  ഉണ്ടായിരിന്നു. എന്നാൽ  ഇന്ന്  കാലഘട്ടത്തിനു  ഒരുപാട്  മാറ്റം വന്നു. മനസുകൾ   അകന്നു  പരസ്‌പരം  സംസാരിക്കാൻ  കഴിയാത്ത  വിധം  ചാറ്റിങ്ങിലും  വെറും   ഫോൺ  കോളിലുമായി  ബന്ധങ്ങൾ.എന്നാൽ  ഇപ്പോൾ  ഗെയിമിങ്  ആണ്  വില്ലൻ. 

മുത്തലാഖ് ശെരിയ്യത് നിയമത്തിനെതിരോ ?

ഇസ്‌ലാമിക  വിശ്വാസത്തിന്റെ  ഭാഗമെന്ന്  പറഞ്ഞു  നടത്തുന്ന   ഒരുതരം  മതാനുഷ്ട്ടാനം  തന്നെയായിരുന്നു  ഇന്നലെ  വരെ  മുത്തലാഖ്. മൂന്ന്  വട്ടം  മൊഴി  ചൊല്ലി  ബന്ധം  വേണ്ടാന്ന്  വെക്കുന്ന  ഈ  സമ്പ്രദായത്തിലൂടെ  ജീവിതം  നശിച്ച  മുസ്ലിം  വനിതകൾ  നിരവധിയാണ്. ഇന്ത്യ  പോലെ  വൈവിധ്യം  നിലനിൽക്കുന്ന  ഒരു  രാജ്യത്ത്  ഇത്തരം  ഒരു  അനാചാരം  നിലനിന്നത്  ലജ്ജാവഹമാണ്.

ഇന്ത്യയ്ക്ക് അഭിമാനമായ ആ വനിത ആര്?.

ക്രിക്കറ്റുനു വേണ്ടി ജീവിക്കുന്ന വനിത പഞ്ചാബിലെ  തെരുവോരങ്ങളിൽ ക്രിക്കറ്റ് കളിച്ച് അർജുനാ അവാർഡ് സ്വന്തമാക്കി നിരവധി  നേട്ടങ്ങളാണ് ഹർമീൻ കൗർ എന്ന ഇന്ത്യയുടെ വനിതാ കളിക്കാരിക്ക് പറയാനുളളത്.

VID 20170804 WA0004

Image